Top Storiesഇടനെഞ്ച് നോക്കി വെടിവച്ചതിന് ശേഷം സന്തോഷ് തോക്ക് ഉപേക്ഷിച്ചത് രാധാകൃഷ്ണന്റെ ഭാര്യ വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ വിറകുപുരയില്‍ നിന്ന്; സംശയിക്കത്തക്ക തെളിവുകള്‍ കിട്ടിയില്ലെങ്കിലും ഗൂഢാലോചന സാധ്യത തള്ളിക്കളയാതെ പൊലീസ്; കൈതപ്രത്തെ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ഭാര്യയെ ചോദ്യം ചെയ്യുംമറുനാടൻ മലയാളി ബ്യൂറോ22 March 2025 8:38 PM IST